- Email thealcovetigers@gmail.com
- Phone +91 8287522318
Login
₹175.00
ഇൻസ്‌പെക്ടർ ആര്യന്റെയും ഇൻസ്‌പെക്ടർ താരയുടെയും ത്രസിപ്പിക്കുന്ന സംഭവവികാസങ്ങൾ നിറഞ്ഞ പോലീസ് ജീവിതത്തിലേക്ക് നമുക്കൊന്ന് പോയിവരാം!
ഭീകരമായൊരു കിഡ്‌നാപ്പിംഗ് ശ്രമത്തിനെ അതിസാഹസികമായി നേരിടുന്ന ആര്യന്റെയും താരയുടെയും മനോവീര്യവും പ്രതിസന്ധികളെ മറികടക്കാനുള്ള സാമർഥ്യവും വായനക്കാരെ ആവേശോജ്വലമായ ഒരു വായാനാനുഭവത്തിലേക്ക് നയിക്കുന്നു. ട്വിസ്റ്റുകൾ നിറഞ്ഞ ഈ സസ്പെൻസ് ത്രില്ലർ സൗഹൃദത്തിന്റെയും ശക്തമായ ടീം വർക്കിന്റെയും കഥ കൂടിയാണ്.
വെല്ലുവിളികൾക്കു മുന്നിൽ തളരാത്ത ഇൻസ്‌പെക്ടർ ആര്യന്റെയും ഇൻസ്‌പെക്ടർ താരയുടെയും സംഘർഷഭരിതമായ പോലീസ് ജീവിതത്തിൽ നിന്നുമുള്ള ഈ ഒരേട് പ്രിയപ്പെട്ട കുട്ടികൾക്കായി സമർപ്പിക്കുന്നു.
ആര്യന്റെ സ്വന്തം പ്രോട്ടീൻ വേഫർ ബാറിനെ നമുക്കും സ്വന്തമാക്കാം!!!
Availability:In Stock