- Email thealcovetigers@gmail.com
- Phone +91 8287522318
Login
₹175.00
കൂട്ടുകാരെ,
ഒരു കുട്ടിക്കൂട്ടത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.
കളിയും ചിരിയുമായി ഉല്ലസിച്ചു നടക്കുമ്പോഴും ചില അബന്ധങ്ങളിലൊക്കെ ഇവർ ചെന്നുചാടും. എന്നാൽ, അതിൽനിന്നൊക്കെ കരകയറാനും മിടുക്കരാണിവർ. അതിന് അവർക്കൊരു സഹായിയുമുണ്ട്. ഓരോ പ്രശ്നങ്ങളുടെ പുലിവാൽ പിടിക്കുമ്പോൾ പുലിപ്പുറത്തുതന്നെ വരുന്നൊരു സഹായി!
വരൂ…
അമൽ, മനു, അഞ്ജന, സച്ചു, ഭവ്യ.. ഈ ഐവർ സംഘത്തിന്റെ രസകരമായ ലോകത്തിലേക്ക് ഒന്നു പോയ്‌വരാം. അവിടെ കളി മാത്രമല്ല… വേറെയുമുണ്ട് കുറച്ചു കാര്യങ്ങൾ!
Availability:In Stock

There are no reviews yet.