Ayyappanum Kuttikalum

175.00

There are no reviews yet

കൂട്ടുകാരെ,

ഒരു കുട്ടിക്കൂട്ടത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.

കളിയും ചിരിയുമായി ഉല്ലസിച്ചു നടക്കുമ്പോഴും ചില അബന്ധങ്ങളിലൊക്കെ ഇവർ ചെന്നുചാടും. എന്നാൽ, അതിൽനിന്നൊക്കെ കരകയറാനും മിടുക്കരാണിവർ.  അതിന് അവർക്കൊരു സഹായിയുമുണ്ട്. ഓരോ പ്രശ്നങ്ങളുടെ പുലിവാൽ പിടിക്കുമ്പോൾ പുലിപ്പുറത്തുതന്നെ വരുന്നൊരു സഹായി!

വരൂ…

അമൽ, മനു, അഞ്ജന, സച്ചു, ഭവ്യ..  ഈ ഐവർ സംഘത്തിന്റെ രസകരമായ ലോകത്തിലേക്ക് ഒന്നു പോയ്‌വരാം. അവിടെ കളി മാത്രമല്ല… വേറെയുമുണ്ട് കുറച്ചു കാര്യങ്ങൾ!

Add to Wishlist
Add to Wishlist
SKU:234STD7Category:

Overview

കൂട്ടുകാരെ,

ഒരു കുട്ടിക്കൂട്ടത്തിന്റെ കഥകളാണ് ഈ പുസ്തകത്തിൽ.

കളിയും ചിരിയുമായി ഉല്ലസിച്ചു നടക്കുമ്പോഴും ചില അബന്ധങ്ങളിലൊക്കെ ഇവർ ചെന്നുചാടും. എന്നാൽ, അതിൽനിന്നൊക്കെ കരകയറാനും മിടുക്കരാണിവർ.  അതിന് അവർക്കൊരു സഹായിയുമുണ്ട്. ഓരോ പ്രശ്നങ്ങളുടെ പുലിവാൽ പിടിക്കുമ്പോൾ പുലിപ്പുറത്തുതന്നെ വരുന്നൊരു സഹായി!

വരൂ…

അമൽ, മനു, അഞ്ജന, സച്ചു, ഭവ്യ..  ഈ ഐവർ സംഘത്തിന്റെ രസകരമായ ലോകത്തിലേക്ക് ഒന്നു പോയ്‌വരാം. അവിടെ കളി മാത്രമല്ല… വേറെയുമുണ്ട് കുറച്ചു കാര്യങ്ങൾ!

Related products

1
    1
    Your Cart
    Inspector Aryan [Mal]
    Inspector Aryan [Mal]
    1 X 175.00 = 175.00